ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന കുട്ടികള്‍ക്ക് ടിവിയുമായി വാര്‍ഡ്‌ കൌണ്‍സിലര്‍ ഏബല്‍ മാത്യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന പത്തനംതിട്ട നഗരസഭ 31ആം വാർഡിലെ കുട്ടികള്‍ക്ക് സുമനസ്സുകള്‍ സംഭാവനയായി നല്‍കിയ എല്‍.ഇ.ഡി ടി.വികള്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ ഏബല്‍ മാത്യു വിതരണം ചെയ്തു.

പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കണ്ടറി സ്കൂളിൽ ഒന്‍പതാം  ക്ലാസ്സിൽ പഠിക്കുന്ന കരിമ്പനാകുഴി വാഴക്കാലായിൽ പി.കെ.രാജീവിന്റെ മകൻ പ്രിജിത് രാജീവിനും പി.കെ. രതീഷിന്റെ മകൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ദേവികാ രതീഷിനും നന്നുവക്കാട് എം.എസ്.സി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന വൈക രതീഷിനുമാണ് ഒരു ടി.വി നല്‍കിയത്.  പുത്തൻപീടിക എം.എസ്.സി.എൽ.പി സ്കൂളിൽ മൂന്നാം  ക്ലാസ്സിൽ പഠിക്കുന്ന കരിമ്പനാക്കുഴി പാണംപടിക്കൽ ജെയ്സൺ വർഗീസിന്റെ മകൻ ജോബി ജെയ്സനാണ് മറ്റൊരു ടിവി നല്‍കിയത്.  നന്നുവക്കാട് എം.എസ്.സി.എൽ. പി സ്കൂളിൽ മൂന്നാം  ക്ലാസ്സിൽ പഠിക്കുന്ന കരിമ്പനാക്കുഴി പേഴുംകാട്ടിൽ സുഷമയുടെ മകൻ വൈഷ്ണവിനും ഓൺലൈൻ പഠനത്തിനുവേണ്ടി ടി.വി ലഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...