സ്വിഗ്ഗി ഭക്ഷണ വിതരണക്കാര്‍ തിരുവനന്തപുരം ജില്ലയില്‍ പണിമുടക്ക് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ സ്വിഗ്ഗി ഭക്ഷണ വിതരണക്കാര്‍ തിരുവനന്തപുരം ജില്ലയില്‍ പണിമുടക്ക് തുടരുന്നു. മൂന്നാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നും ആനുകൂല്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 3000ലേറെ ഡെലിവറി ജീവനക്കാര്‍ സമരത്തിലായതോടെ തിരുവനന്തപുരം ജില്ലയിലെ സ്വിഗ്ഗി ആപ് സേവനങ്ങള്‍ നിലച്ചിരിക്കുയാണ്.

വിഷയത്തില്‍ ഇതുവരെ മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. ജീവനക്കാരുടെ ഇന്‍സെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആനുകൂല്യങ്ങള്‍ കുറക്കാന്‍ കാരണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...