വിദ്യാർത്ഥികളുടെ ഓൺ ലൈൻ പഠനം മുടങ്ങരുത്‌ ; സ്മാർട്ട് ഫോണുകളുമായി വാര്‍ഡ്‌ കൗൺസിലര്‍ അഡ്വ. എ.സുരേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓൺ ലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും സഹായ ഹസ്തവുമായി പത്തനംതിട്ട നഗരസഭാ കൗൺസിലര്‍ അഡ്വ.എ.സുരേഷ് കുമാര്‍. തന്റെ പ്രദേശത്തെ ആറ് വിദ്യാർത്ഥികൾക്കാണ് കാരുണ്യം പരസ്പരം പദ്ധതിയിലൂടെ സ്മാർട്ട് ഫോണുകൾ നൽകിയത്.

ഇരുത്തിയഞ്ചാം വാർഡ് വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ സഹായത്താലാണ് ഫോണുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ആറു ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. കോവിഡ് കാലത്ത് 30 ഫോണുകളാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം നൽകിയത്. വിതരണ ചടങ്ങ് കെ.പി.സിസി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉത്ഘാടനം ചെയ്തു. കൗൺസിലർ ഷീന രാജേഷ് , മുന്‍ ചെയര്‍ പെഴ്സന്‍ അഡ്വ. ഗീത സുരേഷ്, അബ്ദുൾ ഹാരിസ്, എം എസ്‌ .രഘു രാജൻ നായർ , മഞ്ചു ശിവൻ , അംഗൻവാടി ടീച്ചർ സുജാത രാജു എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...