ഓൺലൈൻ വഴി ഏഴു ലക്ഷം തട്ടിയെടുത്തു ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ഓൺലൈൻ വഴി ത​ട്ടി​പ്പ്​ നടത്തിയ സംഭവത്തിൽ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്​​തു. കൊ​ല്ലം മ​യ്യ​നാ​ട് രമ​ണി​ക വീ​ട്ടി​ൽ ഗ്യാ​രി ദാ​സ് (67), കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര രാ​ജ​ഗി​രി വാ​ലി റോ​ഡി​ൽ എ​സ്.​ആ​ർ. ഹെ​യ്​​റ്റി​ൽ താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ്‌​ കു​മാ​ർ (57) എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ് പിടി​കൂ​ടി​യ​ത്. കൊ​ല്ല​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പിടികൂടിയത്. മാ​ച്ച്​​താ​ബ​ർ ഇ​ൻ​ഫ​ർ​നോ ​പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്ന സ്ഥാ​പ​ന​ത്തി​​ന്റെ ട്രേ​ഡ് പ്രോ​ഫി​റ്റ് ഫ​ണ്ട് എ​ന്ന സം​രം​ഭ​ത്തി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ 30 ശ​ത​മാ​നം വ​രെ ലാ​ഭം കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്​ ക​ലൂ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്റെ ഭാ​ര്യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ​നി​ന്ന്​ പ്ര​തി​ക​ളു​ടെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ 7,10,000 രൂ​പ ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച്  പണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ സ​മാ​ന രീ​തി​യി​ൽ നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ്​ പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...