ഓണ്‍ലൈന്‍ പടക്ക വില്‍പന തടഞ്ഞ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പടക്ക വില്‍പന തടഞ്ഞ് ഹൈക്കോടതി. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. വിഷു വിപണി മുന്നില്‍കണ്ട് ഓണ്‍ലൈന്‍ പടക്ക വില്‍പന സജീവമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ പടക്ക ലൈസന്‍സികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. വിഷു ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ പടക്ക വില്‍പന തകൃതിയായി നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.

കൂടാതെ ലൈസന്‍സില്ലാതെയാണ് ഓണ്‍ലൈന്‍ പടക്ക വില്‍പനയെന്നും പരാതി ഉയര്‍ന്നു. സാധാരണ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. അതിനാല്‍ അപകട സാധ്യത കുറവാണ്. എന്നാല്‍ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിയാണ് ഓണ്‍ലൈന്‍ വില്‍പനയെന്ന് പടക്ക ലൈസന്‍സികള്‍ ഹര്‍ജിയില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...