രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ലാത്ത പോരാട്ട വിജയമാണ് കെ കെ രമയെ കാത്തിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ലാത്ത പോരാട്ട വിജയമാണ് കെ കെ രമയെ കാത്തിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവര്‍ ഒരു പ്രതീകമാണെന്നും അമ്പത്തിയൊന്ന് വെട്ടിനുമാത്രമല്ല, അതിന് പ്രേരിപ്പിച്ചവരോടും ഇത്തവണ കടത്തനാട് കണക്കുപറയുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വികസനവും കരുതലും എന്ന ലക്ഷ്യവുമായി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ അതിവേഗം ബഹുദൂരം എത്തിച്ചിട്ടാണ് 2016ല്‍ അധികാരം ഒഴിഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്ന് മുതല്‍ നിശ്ചലമായ കേരളത്തെ വീണ്ടും മുന്‍പോട്ടെത്തിക്കുവാന്‍ യുഡിഎഫ് അധികാരത്തില്‍ വരിക എന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...