നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് രാ​ഹു​ല്‍​ഗാ​ന്ധി കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​യി ഉ​ണ്ടാ​കു​മെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് രാ​ഹു​ല്‍​ഗാ​ന്ധി കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​യി ഉ​ണ്ടാ​കു​മെ​ന്ന് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. തെ​ര​ഞ്ഞെ​ടു​പ്പ് മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​വി. തോ​മ​സ് സ​മു​ന്ന​ത​നാ​യ നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ല്‍ ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​രാ​തി പ​റ​യു​ന്ന​വ​രെ ത​ള്ളി​ക്ക​ള​യി​ല്ലെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ജ​നു​വ​രി 31ന് ​മ​ഞ്ചേ​ശ്വ​ര​ത്തു നി​ന്നും ആ​രം​ഭി​ക്കും. ഉ​മ്മ​ന്‍​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യി​ല്‍ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ധി​ഖ് മ​ല​പ്പു​റം ജി​ല്ല​യു​ടെ​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം കെ.​സി. വേ​ണു​ഗോ​പാ​ല്‍ വ​യ​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ​യും ചു​മ​ത​ല വ​ഹി​ക്കും. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ അ​താ​ത് എം​പി​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യ്ക്ക് മു​ന്നോ​ടി​യാ​യി ശ​ശി ത​രൂ​ര്‍ എം​പി അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ള്‍ മാ​നി​ക്കു​ന്ന​താ​കു​മെ​ന്നും അ​ത് ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...

ഗൾഫ് മേഖലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യില്ല : യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

0
ടെഹ്റാൻ : ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ...