നിയമസഭാ തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് മറിയ ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ തനിക്ക് വിഷമമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു എന്നത് അംഗീകാരമായി കാണുന്നുവെന്നും അവർ വ്യക്തമാക്കി. അടൂർ പ്രകാശ് പരസ്യമായി പറഞ്ഞപ്പോഴാണ് ഈ വിവരം അറിഞ്ഞതെന്നും, മറ്റു ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും മറിയ ഉമ്മൻ പറഞ്ഞു. സ്ഥാനാർഥികളെ വിജയിപ്പിക്കുക മാത്രമാണ് നിലവിലെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

ഇടുക്കിയിലെ ഉമ്മൻചാണ്ടി കോളനിയിൽ റോയി കെ പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മറിയ ഉമ്മൻ. ഉമ്മൻചാണ്ടി കോളനി തങ്ങൾക്ക് സ്വന്തം കുടുംബം പോലെയാണെന്നും, ആളുകളുടെ അതിയായ സ്നേഹം ഇവിടെ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് പരമാവധി മണ്ഡലങ്ങൾ സന്ദർശിക്കാനാണ് ശ്രമിക്കുന്നതെന്നും മറിയ ഉമ്മൻ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...

എടായിപ്പാലത്തിലെ മണ്ണിടിച്ചിൽ ; മണ്ണ് നീക്കം ചെയ്യുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു

0
മലപ്പുറം : പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന...

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...