ഉമ്മൻ ചാണ്ടി അനുസ്മരണം മന്ദമരുതിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനനായകൻ ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 26 ശനിയാഴ്ച വൈകിട്ട് നാലിന് മന്ദമരുതി ജംഗ്ഷനിൽ നടത്തപ്പെടുന്നു.
പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ പ്രവാസി കോൺഗ്രസിന്റെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉത്ഘാടനം നിർവഹിക്കും. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തും.

പ്രവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മാത്യു പാറക്കൽ സാന്ത്വനം ചികിത്സാ സഹായ വിതരണം നിർവഹിച്ചു സംസാരിക്കും. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ. സിബി താഴത്തില്ലത്ത്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി തുടങ്ങി യുഡിഫിന്റെ സമുന്നത നേതാക്കൾ ജനനായകൻ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിക്കുമെന്നും മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ, ജനറൽ സെക്രട്ടറി ജോർജ് പി ചാക്കോ, വൈസ് പ്രസിഡന്റുമാരായ പി സി മാത്യു, ജോസഫ് വർഗീസ്‌, ട്രഷറർ കുര്യൻ തോമസ് എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...