അജ്മല്‍ ബിസ്മിയില്‍ ഓപ്പണ്‍ ബോക്‌സ് സെയില്‍ 24 മണിക്കൂര്‍ കൂടി മാത്രം

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ ഗൃഹോപരണങ്ങള്‍ക്ക് ഫ്‌ലാറ്റ് 50% കിഴിവുമായി ഓപ്പണ്‍ ബോക്‌സ് സെയില്‍ വെള്ളിയാഴ്ച അവസാനിക്കുന്നു. ഓപ്പണ്‍ ബോക്‌സ് സെയിലില്‍ 32 ഇഞ്ച് എല്‍.ഇ.ഡി ടീവി ഓഫര്‍ പ്രൈസ് ആയ 6990 രൂപയ്ക്കും, 43 ഇഞ്ച് എല്‍.ഇ.ഡി സ്മാര്‍ട്ട് ടീവി ഓഫര്‍ പ്രൈസ് ആയ 14990 രൂപയ്ക്കും 55 ഇഞ്ച് എല്‍.ഇ.ഡി ഗൂഗിള്‍ ടീവി ഓഫര്‍ പ്രൈസ് ആയ 28990 രൂപയ്ക്കും 55 ഇഞ്ച് 4K സ്മാര്‍ട്ട് ടീവി ഓഫര്‍ പ്രൈസ് ആയ 37990 രൂപയ്ക്കും 65 ഇഞ്ച് 4K സ്മാര്‍ട്ട് ടീവി ഓഫര്‍ പ്രൈസ് ആയ 42990 രൂപയ്ക്കും 75 ഇഞ്ച് 4K സ്മാര്‍ട്ട് ടീവിഓഫര്‍ പ്രൈസ് ആയ 74990 രൂപയ്ക്കും ലഭിക്കും.

ഹയറിന്റെ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ ഓഫര്‍ പ്രൈസായ 9990 രൂപയ്ക്കും, കെല്‍വിനേറ്റര്‍ ഡബിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ ഓഫര്‍ പ്രൈസായ 16990 രൂപയ്ക്കും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ ഓഫര്‍ പ്രൈസായ 37990 രൂപയ്ക്കും രൂപയ്ക്കും ലഭിക്കും. ഡിഷ് വാഷര്‍ 14990 രൂപയ്ക്കും, കെല്‍വിനേറ്റര്‍ വാഷിംഗ് മെഷീനുകള്‍ സെമി ഓട്ടോമാറ്റിക് 6990 രൂപയ്ക്കും, ടോപ് ലോഡ് 10990 രൂപയ്ക്കും ഫ്രണ്ട് ലോഡ് 15990 രൂപയ്ക്കും സ്വന്തമാക്കാം. ഷവോമി 12C 11999 രൂപയ്ക്കും സാംസംഗ് A14 16499 രൂപയ്ക്കും , ഒപ്പോ A78 18999 രൂപയ്ക്കും, വിവോ Y56 19999 രൂപയ്ക്കും , ഒപ്പോ F23 24999 രൂപയ്ക്കും ലഭിക്കുന്നു.സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം 7000 രൂപ വരെ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ ആക്‌സസ്സറീസുകള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.

എച്ച്.പി, ഡെല്‍ , അസൂസ്, ലെനോവോ, ഏസര്‍ ലാപ്‌ടോപ്പുകള്‍ 37990 രൂപ മുതല്‍, കൂടാതെ 4000 രൂപ വരെ വിലയുള്ള ആക്‌സസ്സറീസുകള്‍ ലഭിക്കാനുള്ള അവസരവും. കൂടാതെ ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ടിവി, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, വാട്ടര്‍ ഹീറ്റര്‍, അയണ്‍ ബോക്‌സ്, ഫാന്‍, ഇന്‍വെര്‍ട്ടര്‍ തുടങ്ങിയ കിച്ചണ്‍ അപ്ലയന്‍സസുകളും മൊബൈല്‍ ആക്‌സസറികളും കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിലാണ് ഓപ്പണ്‍ ബോക്‌സ് സെയിലില്‍’ ലഭ്യമാക്കുന്നത്. കൂടാതെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും ഒരു രൂപ മുടക്കി ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ ഇ.എം.ഐയിലൂടെ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....