സൂര്യാഘാതം ; ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെ തുറന്ന പരിപാടികള്‍ക്ക് മഹാരാഷ്ട്രയില്‍ വിലക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ തുറന്ന പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തിലാണ് വിലക്ക്. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെ തുറന്ന പരിപാടികള്‍ അനുവദിക്കില്ല. നവി മുംബൈയിലെ ഖാര്‍ഘറില്‍ ഞായറാഴ്ച നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ പരിപാടിയില്‍ പങ്കെടുത്ത 13 പേര്‍ ചൂട് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.

സാമൂഹിക പ്രവര്‍ത്തകനായ ദത്താത്രേയ നാരായണ്‍ എന്ന അപ്പാസാഹേബ് ധര്‍മ്മാധികാരിയെ ആദരിക്കുന്നതിനായി നടത്തിയ മഹാരാഷ്ട്ര ഭൂഷണ്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സൂര്യാഘാതമേറ്റ് 13 പേര്‍ മരിക്കുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി കപില്‍ പാട്ടീല്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ കടുവയുടെ സാന്നിധ്യമെന്ന് അഭ്യൂഹം : വനപാലകര്‍ തെരച്ചില്‍ നടത്തി

0
കോന്നി : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴിയില്‍ കടുവ ഇറങ്ങിയെന്ന അഭ്യൂഹത്തെ...

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിക്ക് തിരിച്ചടി ; ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യപ്രതി പൾസർ സുനിയുടെ...

സ്വന്തമായി റേഷൻകാർഡും വോട്ടർ ഐ.ഡി.യും : പാക് പൗരത്വമുള്ള അമ്മയും മകനും കർണാടകയിൽ...

0
ബെംഗളൂരു : വ്യാജരേഖകളിലൂടെ കർണാടകയിൽ റേഷൻകാർഡും വോട്ടർ തിരിച്ചറിയൽകാർഡും സ്വന്തമാക്കിയ പാകിസ്ഥാൻ...

കായംകുളത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 10 വർഷം...

0
കായംകുളം : കായംകുളത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച...