തൃശൂര്‍ : ഗതാഗത വകുപ്പ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ് ‘ഓപ്പറേഷന്‍ ജാസൂസ്’ തുടരുന്നു. വിവിധയിടങ്ങളില്‍ നിന്ന് കോഴപ്പണം കണ്ടെത്തി. നെടുമങ്ങാട്ട് ഒന്നരലക്ഷവും കൊണ്ടോട്ടിയില്‍ 1,60,000 രൂപയും പിടിച്ചെടുത്തു. ഏജന്‍റുമാരാണ് ഉദ്യോഗസ്ഥര്‍ക്കായി പണം പിരിക്കുന്നത്. തൃശൂരില്‍ ഏജന്‍റുമാരില്‍ നിന്ന് ആര്‍ടി ഓഫിസ് ഫയലുകള്‍ കണ്ടെടുത്തു. കോഴിക്കോട്ട് തീരുമാനമാകാത്ത 3000 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.
‘ഓപ്പറേഷന്‍ ജാസൂസ് ’ കോഴ പിടികൂടി ; ഗതാഗത വകുപ്പ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്
RECENT NEWS
Advertisment

























