ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളിലെ വിവിധ മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളിലെ വിവിധ മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ഭക്ഷ്യസുരക്ഷ വിഭാഗവും ഫിഷറീസ് വകുപ്പും സംയുക്തമായാണ് മേഖലയില്‍ പരിശോധന നടത്തിയത്. കൊല്ലകടവ് കമ്മീഷന്‍ മാര്‍ക്കറ്റ്, കല്ലുമല മാര്‍ക്കറ്റ്, പ്രായിക്കര ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, പുന്നമൂട് മാര്‍ക്കറ്റ് എന്നി​വി​ടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.

30 വാഹനങ്ങളില്‍ നിന്നുമായി 40 ഓളം മത്സ്യ സാമ്പിളുകള്‍ പരിശോധിച്ചു. ഇവയിലൊന്നും അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാഓഫീസര്‍ ആര്‍.ശരണ്യ, മാവേലിക്കര സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ശ്രീലക്ഷ്മി, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ എം.ദീപു എന്നിവര്‍ നേതൃത്വത്തിലായിരുന്നു പരിശോധന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...