കല്ലേലിയില്‍ 385 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി  : കല്ലേലി ബാലൻ പാലത്തിന് സമീപം  മരച്ചുവട്ടിൽ ഒളിപ്പിച്ച നിലയിൽ 385 ലിറ്റർ കോടയും  ഇല്ലിച്ചട്ടി ഉൾപ്പെടെയുള്ള വാറ്റ് ഉപകരണങ്ങളുംകണ്ടെത്തി. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കോന്നി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ അരുൺ അശോകിന്‍റെ നേതൃത്വത്തിൽ ആണ് വനപ്രദേശങ്ങളിലുള്ള വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. റെയ്‌ഡിൽ പ്രിവൻ്റീവ് ഓഫീസർ കെ രാജീവ്‌, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ അമൽ ബാബു, ഡ്രൈവർ ഷെമീം എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...