ഓപ്പറേഷന്‍ സൈലന്‍സുമായി മോട്ടോര്‍വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഹനങ്ങളിലെ സൈലന്‍സര്‍ ആള്‍ട്ടറേഷന്‍, ഹെഡ്‌ലൈറ്റ് തീവ്ര പ്രകാശമുള്ളതാക്കുന്നത്, ഹാന്‍ഡില്‍ ബാര്‍ മാറ്റുന്നത്, ഘടനാപരമായ മാറ്റങ്ങള്‍ തുടങ്ങിയ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ ദിലു അറിയിച്ചു. ഇതുസംബന്ധിച്ച് പരാതി സ്വീകരിക്കുന്നതിനായി ഓപ്പറേഷന്‍ സൈലന്‍സ് നോഡല്‍ ഓഫീസറായി തിരുവല്ലാ ആര്‍.റ്റി ഓഫീസിലെ എഎംവിഐ ബി. ശ്രീജിത്തിനെ ചുമതലപ്പെടുത്തി. അനധികൃത ആള്‍ട്ടറേഷന്‍ നടത്തിയ വാഹനങ്ങളെ സംബന്ധിച്ച പരാതികള്‍ /വിവരങ്ങള്‍ ജനങ്ങള്‍ക്ക് പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.റ്റി.ഒ (മൊബൈല്‍ നമ്പര്‍ : 9188961003), നോഡല്‍ ഓഫീസര്‍ (മൊബൈല്‍ നമ്പര്‍. 9961474950) എന്നിവരുടെ മൊബൈല്‍ നമ്പറുകളിലേക്ക് വാട്ട്‌സ് ആപ്പ് സന്ദേശമായി അയയ്ക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...