അയിരൂര്‍ : കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ തദ്ദേശം 2.0 അയിരൂർ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴിവേലിൽ തൂഫാൻ പതാക ഉയർത്തി. തൂഫാൻ വാറിയർമാർക്കായുള്ള ബാഡ്ജ് വിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ബി.നായർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സന്തോഷ് കൊച്ചുപറമ്പിൽ, സാംകുട്ടി അയ്യക്കാവിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ ടി.സി., സുജാത സന്തോഷ്, ബോബൻ താഴമൺ, അഭിനു മത്തായി, സുലേഖ ചന്ദ്രശേഖരൻ, സ്മിത സോമശേഖരൻ, രേണുക സജികുമാർ, ലിസി ശമുവേൽ, അമ്പിളി പ്രഭാകരൻ നായർ, അനിത കുറുപ്പ്, സി.ഡി.എസ്. ചെയർപേഴ്സൺ ഉഷ ജി.നായർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീഷ് ടി.എസ്., അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ്, കോയിപ്രം പോലീസ് ഉദ്യോഗസ്ഥരായ മനൂപ്, ഷെബാന, ഷാനവാസ്, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































