ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് ; വിലയും സവിശേഷതയും പരിചയപ്പെടാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ വിപണിയിലെ പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. മടക്കി സൂക്ഷിക്കുന്ന തരത്തിലുളള ഹാൻഡ്സെറ്റുകൾ ഓപ്പോ വിപണിയിൽ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ഓപ്പോയുടെ ഫോൾഡബിൾ സ്മാർട്ട്ഫോണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ്. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം. 6.8 ഇഞ്ച് പ്രൈമറി സ്ക്രീനും, 3.62 ഇഞ്ച് കവർ ഡിസ്പ്ലേയുമാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്. 1080×2,520 റെസല്യൂഷനും, 120 ഹെർട്സ് അഡാപ്‌റ്റീവ് റിഫ്രഷ് റേറ്റും, 1,600 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണ് നൽകിയിട്ടുള്ളത്.

അതേസമയം, ഫോണിന്റെ കവർ ഡിസ്പ്ലേക്ക് 382×720 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് നൽകിയിട്ടുണ്ട്. ഒക്ട കോർ മീഡിയടെക് ഡെമൻസിറ്റി 9000+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്. 44 വാട്സ് സൂപ്പർവൂക്ക് ചാർജിംഗ് സപ്പോർട്ടും, 4,300 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ വിപണി വില 89,999 രൂപയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...