24.7 C
Pathanāmthitta
Thursday, June 8, 2023 12:18 am
smet-banner-new

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി. കണ്ണൂർ കമ്പിൽ സ്വദേശി നാറാത്ത് പാമ്പുരുത്തി റോഡിലെ വലിയ പുതിയകത്ത് ഷുക്കൂറാണ് (59) മരിച്ചത്. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരണപ്പെട്ടത്. അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ഷുക്കൂര്‍. ഭാര്യ – സീനത്ത് (നാറാത്ത്). മക്കൾ – ഷുഹൈബ്, സുഫൈൽ, മുബ്ഷാം. സഹോദരങ്ങൾ – മഹറൂഫ്, സുബൈദ, താഹിറ, പരേതനായ നാസർ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow