പിണറായിക്കെതിരെ സരിത്തിന്റെ മൊഴി : സഭ ഇന്ന് പ്രക്ഷുബ്ദമാകും ; പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാരിനെതിരായ നീക്കം നിയമസഭയില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പണം കടത്തിയെന്ന മുഖ്യപ്രതികളിലൊരാളായ സരിത്തിന്റെ മൊഴി നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷത്തിന്റെ നീക്കം. ഇന്ന് ഈ വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴി പുറത്ത് വന്നത്.

ഇതിലാണ് മുഖ്യമന്ത്രിക്കെതിരെ ഗൗരവമേറിയ പരാമര്‍ശമുള്ളത്. ഇതോടൊപ്പം ഇഡിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതും പ്രതിപക്ഷം ഈയവസരത്തില്‍ ഉന്നയിക്കുന്നതായിരിക്കും. വിഷയം നിയമസഭയെ പ്രക്ഷുബ്ധമാക്കുമെന്നതില്‍ സംശയമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....