ഫറോക്ക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഫറോക്ക് : ഫറോക്ക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. സീനിയർ സിവിൽ പോലീസ് ഓഫിസർ യു.ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് അന്വേഷണം. സിറ്റി പോലീസ് കമ്മിഷണർ എ.വി ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വകുപ്പിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ ഉമേഷ് അഭിപ്രായ പ്രകടനം നടത്തി. വാർത്ത ഫേസ്ബുക്കിൽ പങ്ക് വെച്ച് ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും മറ്റുമാണ് ഉമേഷിനെതിരെ ഉയർന്ന ആരോപണങ്ങൾ. കോവിഡ് കാലത്ത് പോലീസിന്റെ പിഴ ചുമത്തലിനെതിരെയായിരുന്നു ഉമേഷിന്റെ ലേഖനം. ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് നേരത്തെയും ഉമേഷിനെതിരെ നടപടി എടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...