വാഷിങ്ടണ് : അമേരിക്കയിലെ ഒറിഗോണില് സ്കൂളിന് നേരെ ഉണ്ടായ വെടിവയ്പ്പില് മൂന്ന് വിദ്യാര്ത്ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 16 വയസുകാരനാണ് വെടിയുതിര്ത്തത്. ആഞ്ച് വയസും എട്ട് വയസും 11 വയസുമുള്ള കുട്ടികളും 54 വയസുള്ള അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. പ്രതിരോധിക്കാനായി മറ്റൊരാൾ നടത്തിയ പ്രത്യാക്രമണത്തില് അക്രമിയും വെടിയേറ്റ് മരിച്ചു. ബെന്ഡിലെ സില്വര് റയില് എലമെന്ററി സ്കൂളിലാണ് സംഭവമുണ്ടായത്. വെടിയേറ്റ ഏഴ് വയസുകാരിയും അധ്യാപികയും അത്യാസന്നനിലയില് ആശുപത്രിയില് ചികിത്സയിലാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























