സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ ക്രിയേറ്റീവ് ക്ലബ്ബിന്റെയും ബി എം സി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എണ്ണൂറാംവയൽ സി എം എസ് സ്കൂളിൽ നടന്ന ക്യാമ്പ് മുൻ എം എൽ എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ രാജി വിജയകുമാർ, സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ പോലീസ് സബ് ഇൻസ്‌പെക്ടർ ജെ. സണ്ണിക്കുട്ടി, ഡോ. മനു എം വർഗീസ്, സാബു പുല്ലാട്ട്, എസ്. സാം രാജ്, സാം സി മാത്യു, ഷൈനു ചാക്കോ എന്നിവർ പ്രസംഗിച്ചു. മാസ്റ്റേഴ്സ് മീറ്റ് ദേശീയ മത്സരത്തിൽ ഹോക്കിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന സുഷി ബിജുവിനെ അനുമോദിക്കുകയും ക്ലബ്ബിന്റെ വക ഉപഹാരം സമർപ്പിക്കുകയും ചെയ്തു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് നടത്തിയ സെമിനാറിൽ ഡോക്ടർ ജയകുമാർ ക്ലാസ്സ്‌ നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...