തൊ​ഴി​ലു​റ​പ്പ് മേ​റ്റും കു​ടും​ബ​ശ്രീ എ.​ഡി.​എ​സ് അം​ഗ​വു​മാ​യ വീ​ട്ട​മ്മ​ക്ക് നേരെ ആക്രമണം ; അറസ്റ്റ്‌

For full experience, Download our mobile application:
Get it on Google Play

മാ​ന്നാ​ര്‍ : തൊ​ഴി​ലു​റ​പ്പ് മേ​റ്റും കു​ടും​ബ​ശ്രീ എ.​ഡി.​എ​സ് അം​ഗ​വു​മാ​യ വീ​ട്ട​മ്മ​ക്ക് നേരെ ആക്രമണം. കു​ട്ട​മ്ബേ​രൂ​ര്‍ 13-ാം വാ​ര്‍​ഡ്​ പ്ലാ​മ്മൂ​ട്ടി​ല്‍ പ​രേ​ത​നാ​യ സേ​വ്യ​റി​ന്റെ ഭാ​ര്യ രേ​ണു​ക​യെ​യാ​ണ്​ (65) ഭ​ര്‍​തൃ​സ​ഹോ​ദ​ര പു​ത്ര​ന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. കു​ട്ട​മ്പേ​രൂ​ര്‍ ആ​റി​ന്റെ തീ​ര​ത്ത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ജോ​ലി​യി​ലാ​യി​രു​ന്ന ഇ​വ​ര്‍ ഉ​ച്ച​ക്ക് വീ​ട്ടി​ല്‍ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച്‌ മ​ട​ങ്ങു​മ്പോ​ഴാണ് സംഭവം. എ​സ്.​കെ.​വി ഹൈ​സ്കൂ​ളി​ന്​ സ​മീ​പം പ​മ്പ ഇ​റി​ഗേ​ഷ​ന്‍ ക​നാ​ലി​ന്റെ അ​ക്വ​ഡ​ക്ടി​ല്‍ പ​തി​യി​രു​ന്ന പ്ര​തി വ​യ​റി​ലും നെ​ഞ്ചി​ലും കു​ത്തു​ക​യും ത​ല​ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ട്ടോ​യി​ല്‍ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന്, വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...