ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സി പി ഐ എം ന്റെ നേതൃത്വത്തില്‍ പാടം ജംഗ്ഷനില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം കെ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എരിയാ കമ്മിറ്റിയംഗം എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എം മനോജ് കുമാര്‍, എന്‍ എം മോഹനകുമാര്‍, ഹരീഷ് മുകുന്ദ്,പി എസ് രാജു, സുനോജ്, മനീഷ്കുമാര്‍, ഷീലാ വിജയ്, ഷാന്‍ഹുസൈന്‍, ശ്രീഹരി, ശോഭാ ദേവരാജന്‍, ബാബു വി രാജന്‍, കലഞ്ഞൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ശ്രീകുമാരന്‍ നായര്‍,നിഷാദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...