ഇന്റർ- സ്കൂൾ മത്സരങ്ങൾ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വിദ്യാഭ്യാസം സാമൂഹ്യ മുന്നേറ്റത്തിന്റെ അടിത്തറയാണെന്ന് പരുമല സെമിനാരി മാനേജർ കെ. വി പോൾ റമ്പാൻ. പരിശുദ്ധ പെരുമല തിരുമേനിയുടെ ഓർമപെരുന്നാളിനോടനുബന്ധിച്ച് എം. ജി.എം ഹയർസെക്കന്ററി സ്കൂൾ സഘടിപ്പിച്ച 16 മത് ഇന്റർ സ്കൂൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പി.കെ തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം ലാലി മാത്യു, ഡോ. സജു പി തോമസ്, ബിനു ചെറിയ൯, ആനി ജോർജ്, അജിത ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ഹൈസ്കൂൾ ക്വിസ് മത്സരത്തിൽ സെറാ സജി എംജി എച്ച്എസ്എസ് തുമ്പമൺ, ഹാനോ മാത്യു എംജിഎം എച്ച്എസ്എസ് തിരുവല്ല യഥാക്രമം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹയർസെക്കൻഡറി ക്വിസ് മത്സരത്തിൽ അബിയ സാറ സജി എംജിഎം എച്ച് എസ് എസ് തിരുവല്ല, ഹെലനി എലിസബത്ത് ബിജു എം ഡി സെമിനാരി എച്ച് എസ് എസ് കോട്ടയം. ഹൈസ്കൂൾ പ്രസംഗ മത്സരത്തിൽ സോനാ സജി എം ജി എച്ച് എസ് എസ് തുമ്പമൺ, ഹാനോ മാത്യു അലക്സ് എംജിഎംഎച്ച്എസ്എസ് തിരുവല്ല, എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹയർസെക്കൻഡറി പ്രസംഗ മത്സരത്തിൽ ബിനീഷ് പി മാത്യു സെൻറ് ബഹനാൻസ് എച്ച്എസ്എസ് വെണ്ണിക്കുളം, ബിനീറ്റ ആന്റ് ജോൺ എംജിഎം എച്ച്എസ്എ കരസ്ഥമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...