മരണാനന്തര അവയവ ദാതാക്കളുടെ എണ്ണത്തില്‍ കുവൈറ്റിന് അറബ് ലോകത്ത് ഒന്നാം സ്ഥാനം

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് : മരണാനന്തര അവയവ ദാതാക്കളുടെ എണ്ണത്തില്‍ കുവൈറ്റിന് അറബ് ലോകത്ത് ഒന്നാം സ്ഥാനവും മധ്യ പൗരസ്ത്യ ദേശത്ത് രണ്ടാം സ്ഥാനവും ലഭിച്ചതായി കുവൈത്ത് സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ മേധാവി ഡോ.മുസ്തഫ അല്‍ മുസാവി വ്യക്തമാക്കി. ജനസംഖ്യ താരതമ്യ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അവയവ ദാന രജിസ്‌ട്രേഷന്‍ പ്രചാരണ പരിപാടിയോട് അനുബന്ധിച്ച്‌ നടത്തിയ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മരണമടഞ്ഞ 50 ദാതാക്കളില്‍ നിന്നും ശേഖരിച്ച വൃക്കകള്‍ ഉപയോഗിച്ച്‌ 50 വൃക്ക മാറ്റിവെയ്ക്കല്‍, ശസ്‌ത്ര ക്രിയകളാണ് നടത്തിയത്. സമാനമായി ജീവിച്ചിരിക്കുന്ന അവയവ ദാതാക്കള്‍ വഴി 49വൃക്കമാറ്റി വെക്കല്‍ ശസ്‌ത്രക്രിയകളും നടത്തി. നിലവില്‍ രജിസ്റ്റര്‍ ചെയ്ത 17,000 അവയവ ദാതാക്കളാണ് സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും സ്വദേശി യുവാക്കളാണ്. ഇത് 30,000 ആയി ഉയര്‍ത്താനാണ് പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

CRIME SCENE

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു ; നാല് സ്ത്രീകളടക്കം ആറ് പേർ...

0
തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷക്കാരനായ ധൻപതി നായിക് (27) എന്നയാളാണ്...

എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം ; പുതിയ ഡിജിസിഎ നിർദ്ദേശം

0
ദില്ലി: വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി....

ലൈംഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും

0
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ...