ജമ്മു കശ്മീരിലുടനീളം 37 ഇടങ്ങളിൽ സിബിഐ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരിലുടനീളം 37 ഇടങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റെയ്ഡ്. കഴിഞ്ഞ വർഷം മാർച്ച് ആറിന് നടന്ന ധനകാര്യ വകുപ്പിലെ അക്കൗണ്ട്സ് അസിസ്റ്റന്റുമാരുടെ റിക്രൂട്ട്‌മെന്‍റ് പരീക്ഷ അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ വർഷം ഒക്ടോബറിലും റെയ്ഡ് നടത്തിയിരുന്നു. ജമ്മു കശ്മീർ സർവീസസ് സെലക്ഷൻ ബോർഡ് നടത്തിയ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞ വർഷം നവംബറിൽ സിബിഐ കേസെടുത്തിരുന്നു.

ജെകെഎസ്എസ്ബി മുൻ അംഗം നീലം ഖജൂരിയ, സെക്ഷൻ ഓഫീസർ അഞ്ജു റെയ്ന, ജെ-കെ പോലീസ് സബ് ഇൻസ്‌പെക്ടർ കർണൈൽ സിംഗ് എന്നിവരുൾപ്പെടെ 20 പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ വർഷം നവംബറിൽ ജമ്മു കശ്മീർ പോലീസ് റിക്രൂട്ട്‌മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും ജമ്മു കശ്മീർ പോലീസിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....