അലങ്കാരകോഴി കര്‍ഷകര്‍ക്കായി രാജ്യാന്തര വിദഗ്ധന്‍ നയിക്കുന്ന പഠനക്ലാസ് ഫെബ്രുവരി ഒന്നിന് കോഴിക്കോട്ട്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അലങ്കാരക്കോഴി കര്‍ഷകര്‍ക്ക് വേണ്ടി സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര വിദഗ്ധന്‍ നയിക്കുന്ന പഠനക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി ഒന്നിന് നടത്തും. അലങ്കാര കോഴി കര്‍ഷകരുടെ കൂട്ടായ്മയായ ഓര്‍ണമെന്റല്‍ പൗള്‍ട്രി അസോസിയേഷന്‍ (ഒ.പി.എ) ഒരുക്കുന്ന ക്ലാസ് പാളയം മെട്രോ ടവറിലാണ് നടക്കുന്നത്. യൂറോപ്പിലെ മികച്ച ഫാന്‍സി പൗള്‍ട്രി ബ്രീഡര്‍ ടുറാന്‍ ഒകാക്ടൂര്‍ക്ക് (തുര്‍ക്കി) ക്ലാസ് നയിക്കും. അലങ്കാര കോഴികളെ എങ്ങനെ പ്രദര്‍ശനമത്സരങ്ങളില്‍ അണിനിരത്താം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും  വിളിക്കുക- 7293516434 (സുജിത് കുര്യന്‍-സെക്രട്ടറി), 7907425513 (ഹരികുമാര്‍-ട്രഷറര്‍), 9048725235 (അബ്ദുള്‍ മുനീര്‍).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...