Saturday, July 5, 2025 9:37 pm

മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയം ഉണ്ടായാല്‍ അത് ക്രിസ്തീയ സഭാധികാരികളുടെ കീഴില്‍ പരിഹാരം കാണും ; സര്‍ക്കാര്‍ ഇടപെടേണ്ട

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദൈവമില്ലാത്തവർ ദൈവത്തെ നിർവചിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭ. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഇറക്കിയ ഓർഡിനൻസിന് എതിരെയാണ് ഓർത്തഡോക്സ് സഭ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്.  മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയം ഉണ്ടായാല്‍ ക്രിസ്തീയ സഭയുടെ അധികാരികളുടെ കീഴില്‍ പരിഹാരം കാണും .

സാധ്യമാകുന്നില്ലെന്ന കണ്ടാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായങ്ങളുടെ അടിസ്ഥാനത്തിലാകണം തീരുമാനം. അല്ലാതെ തങ്ങള്‍ക്കു ദൈവമില്ല ഞങ്ങള്‍ ദൈവവിശ്വാസികളല്ലെന്നു പറയുന്ന ഒരുകൂട്ടം രാഷ്ട്രീയക്കാരല്ല പള്ളിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...