ഓതറ സെന്റ് മേരിസ് സെൻട്രൽ സ്കൂളിന്റെ മുപ്പതാം വാർഷിക ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

 

ഓതറ : മൂന്നു പതിറ്റാണ്ട് കാലമായി വിദ്യാർത്ഥികളിൽ അക്ഷരവെളിച്ചം നൽകുന്ന വെസ്റ്റ് ഓതറ സെന്റ് മേരിസ് സെൻട്രൽ സ്കൂളിന്റെ മുപ്പതാം വാർഷിക ആഘോഷം വിവിധ കലാ പരിപാടികളോടെ നടത്തി. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ക്നാനായ കത്തോലിക്ക സഭയുടെ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജരും ക്നാനായ സമുദായം കല്ലിശ്ശേരി മലബാർ മേഖല മെത്രാപോലീത്ത കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് അധ്യക്ഷത വഹിച്ചു.

സിനിമാതാരം അഞ്ചു കൃഷ്ണ അശോക് കലാമാമാങ്കമായ -റിഥം 2024 ഉദ്ഘാടന ചടങ്ങിലെത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കവിരായേൽ, വൈസ് പ്രിൻസിപ്പൽ ജിനു ജേക്കബ്, സ്കൂൾ ഗവേണിംഗ് ബോർഡ് സെക്രട്ടറി പ്രൊഫസർ ഡോക്ടർ ബിനോയ് തോമസ്,ഡോ. റീബു കണ്ണങ്കേരി, ഫാദർ ആൻഡ്രൂസ് കടപ്പനങ്ങാട്,വാർഡ് മെമ്പർ ബിന്ദു കുഞ്ഞുമോൻ,സ്റ്റാഫ്‌ സെക്രട്ടറി റ്റിനു കുര്യാക്കോസ്,പിടിഎ പ്രസിഡന്റ് ജോൺസൺ എബ്രഹാം, പിആർഒ ബെൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ശേഷം കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തുകയും കലാ മത്സരങ്ങൾ അരങ്ങേറുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...