“ഒ​റ്റാ​ല്‍’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ പു​ളി​യ്ക്ക​ല്‍ വാ​സു​ദേ​വ​ന്‍ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത “ഒ​റ്റാ​ല്‍’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ പു​ളി​യ്ക്ക​ല്‍ വാ​സു​ദേ​വ​ന്‍ (ഒ​റ്റാ​ല്‍ വാ​സ​വ​ന്‍ – 76) അ​ന്ത​രി​ച്ചു. ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വാ​സ​വ​ന്‍ ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം വൈ​കീ​ട്ട് ആ​റി​ന് കോ​ട്ട​യം കു​മ​ര​ക​ത്തെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. ഒ​റ്റാ​ല്‍ എ​ന്ന ചി​ത്ര​ത്തി​ന് പു​റ​മേ ഭ​യാ​ന​കം, കാ​റ്റി​ലൊ​രു പാ​യ്ക​പ്പ​ല്‍, മാ (​ഷോ​ര്‍​ട്ട് ഫി​ലിം) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2014-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഒ​റ്റാ​ല്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് വാ​സ​വ​ന്‍ പ്ര​ശ​സ്ത​നാ​യ​ത്.

വേ​മ്പ​നാ​ട്ട് കാ​യ​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന വാ​സ​വ​നെ യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ട സം​വി​ധാ​​യ​ക​ന്‍ ത​ന്‍റെ സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ചി​ത്രം മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യി​രു​ന്നു. ആ​ന പാ​പ്പാ​നാ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യും ഒ​ടു​വി​ല്‍ സി​നി​മാ താ​ര​മാ​യും ജീ​വി​ത​ത്തി​ല്‍ നി​റ​യെ വേ​ഷ​ങ്ങ​ള്‍ ആ​ടി തീ​ര്‍​ത്താ​ണ് വാ​സ​വ​ന്‍ വി​ട​വാ​ങ്ങി​യ​ത്. ഭാ​ര്യ രാ​ജ​മ്മ. മ​ക്ക​ള്‍: ഷാ​ജി ലാ​ല്‍, ഷീ​ബ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...