റാന്നി ബിആർസിയുടെ ഓട്ടിസം വാരാചരണം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഓട്ടിസം ബാധിതരായ കുട്ടികളുടെ സാമൂഹികരണവും ഉൾചേർക്കൽ വിദ്യാഭ്യാസവും ലക്ഷ്യം വെച്ച് നടത്തുന്ന ലോക ഓട്ടിസം ദിനാചരണത്തിന്റെ തുടർച്ചയായി റാന്നി ബിആര്‍സി നടത്തിവന്ന ഓട്ടിസം വാരാചരണം ”ആടാം പാടാം” സമാപിച്ചു. കളികളും കലാപരിപാടികളും കോർത്തിണക്കി റാന്നി ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് നടത്തിയ പ്രോഗ്രാം ഏറെ പുതുമയുള്ളതായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷാജി എ സലാം നിർവഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ആയ മേരിക്കുട്ടി എസ് കുര്യൻ, റിനി സാമുവൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...