കോവിഡ് 19: പത്തനംതിട്ട ജില്ലക്കാര്‍ക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അടിയന്തര സഹായങ്ങൾക്ക് വിളിക്കാം 9188297118, 9188294118

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ പത്തനംതിട്ട ജില്ലക്കാർക്ക് കോവിഡ് 19 നിരീക്ഷണവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 9188297118, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കളക്‌ടറേറ്റിൽ പ്രത്യേകം തുടങ്ങിയ കോൾ സെന്ററാണിത്. 24 മണിക്കൂറും സേവനം ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...