മമതയുടെ നെഞ്ചിടിപ്പേറ്റി ഒവൈസി ; ഹുമയൂൺ കബീറിന്റെ പാർട്ടിയുമായി സഖ്യമുണ്ടാക്കി എഐഎംഐഎം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ബം​ഗാളിൽ ആം ജനത ഉന്നയൻ പാർട്ടിയും (എജെയുപി) അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീനും (എഐഎംഐഎം) തമ്മിൽ സഖ്യം രൂപീകരിക്കാൻ തീരുമാനമായി. ഹുമയൂൺ കബീറിന്റെ ശ്രമങ്ങൾക്കൊടുവിലാണ് ഇരു പാർട്ടികളും സഖ്യത്തിലെത്തിയത്. ബുധനാഴ്ച മുർഷിദാബാദ് ജില്ലയിൽ രണ്ട് നേതാക്കളും അണികളെ അഭിസംബോധന ചെയ്തു. ഒരുപാട് ചർച്ചകൾക്ക് ശേഷം, അസദുദ്ദീൻ ഒവൈസി എന്നോടൊപ്പം ഉണ്ടെന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഞാൻ അദ്ദേഹത്തോട് ന ന്ദിയുള്ളവനാണെന്ന് ഹുമയൂൺ കബീർ പറഞ്ഞു. മുഖ്യമന്ത്രി സ്വയം മാ മാതി മാനുഷ് എന്ന് വിശേഷിപ്പിക്കുന്നു.

പക്ഷേ അവർക്ക് ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ മുർഷിദാബാദ്, മാൽഡ, ഉത്തർ ദിനാജ്പൂർ ജില്ലകളിലെ ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സഖ്യം പ്രവർത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികവും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണെന്നും സഖ്യം 43 സീറ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്നും രാഷ്ട്രീയ വിദ​ഗ്ധർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...