Saturday, July 5, 2025 8:52 am

കെ​എ​സ്‌ആ​ര്‍ടി​സി ബ​സി​ല്‍ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു ​ക​യ​റി ; മു​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ക​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

തെ​ന്മ​ല : കൊ​ല്ല​ത്ത് നി​ന്ന് തെ​ങ്കാ​ശി​യി​ലേ​ക്ക് പോ​യ കെ​എ​സ്‌ആ​ര്‍​സി ബ​സി​ല്‍ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു​ക​യ​റി മു​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ക​ര്‍​ന്നു. കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ ഇ​ട​പ്പാ​ള​യം മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ദി​ശ​തെ​റ്റി പ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ വെ​ള്ളി​മൂ​ങ്ങ ചി​ല്ലി​ല്‍ ശ​ക്ത​മാ​യി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ന്‍​വ​ശ​ത്തെ ചി​ല്ലി​ന് കേ​ടു​പാ​ടു​ണ്ടാ​യി. ഇ​ടി​യെ​ത്തു​ട​ര്‍​ന്നു മൂ​ങ്ങ റോ​ഡ​രി​കി​ല്‍ ത​ന്നെ ച​ത്തു​വീ​ഴു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ന്‍റെ പ്ര​കാ​ശ​മ​ടി​ച്ച​തോ​ടെ മൂ​ങ്ങ​യു​ടെ കാ​ഴ്ച​മ​റ​ഞ്ഞ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...

ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

0
ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ...

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ പി. കെ ശ്രീമതി

0
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി....