ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ ഓക്സിജൻ തീർന്നു; 21കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ കിഡ്‌നി രോഗിയായ 21കാരന്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് പരാതി. മണ്ട്‌ല ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ പോകുന്ന വഴി 108 ആംബുലന്‍സില്‍ വെച്ചാണ് അജിത് ബാരയ്യെയുടെ മരണം സംഭവിച്ചത്.ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ശ്വാസം കിട്ടാതെ യുവാവ് ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മാതാപിതാക്കളുടെ ഇടയില്‍ യുവാവ് ഇരിക്കുന്നതും പെട്ടെന്ന് അബോധാവസ്ഥയിലാകുന്നതും വീഡിയോയില്‍ കാണാം. യുവാവിനെ മാതാപിതാക്കള്‍ ഇടയ്ക്കിടെ താങ്ങി ഇരുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് ഇതുവരെ അധികാരികള്‍ പ്രതികരിച്ചിട്ടില്ല. വൈറലായ വീഡിയോ പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...