റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഓക്സിജന്‍ ക്ഷാമം ; ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഓക്സിജന്‍ ക്ഷാമം. മതിയായ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അടിയന്തിരമല്ലാത്ത എട്ടു ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത് എന്നാണ് ആര്‍സിസി വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിസിയില്‍ പ്രതിദിനം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആവശ്യമായുള്ളത്. വിവരം ഓക്സിജന്‍ വാര്‍ റൂമിലും ആരോഗ്യസെക്രട്ടറിയേയും അറിയിച്ചെന്ന് ആര്‍സിസി ഡയറക്ടര്‍ വ്യക്തമാക്കി.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്‌ളാന്റിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പിഎംകെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മിനിട്ടില്‍ ശരാശരി 1000 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഗുണനിലവാരമുള്ള പ്ലാന്റാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...