പെരുനാട് ഹൈസ്ക്കൂളിനു സമീപം കക്കാട്ടാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് ഹൈസ്ക്കൂളിനു സമീപം കക്കാട്ടാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പെരുനാട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കിഴക്കേസ്രാമ്പിക്കല്‍  പരേതനായ മോഹനന്‍ നായരുടെ മകന്‍ അനന്ദൂ അരുണ്‍ (അപ്പു-24)നെയാണ് കാണാതായത്. ഇവരുടെ സ്വദേശം റാന്നിയാണ്.  ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മണിയോടെ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത്. പെരുനാട് പോലീസും അഗ്നിശമന സേനയുടെ റാന്നി യൂണിറ്റും സ്കൂബാഡൈയിംങ് സംഘവും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയില്‍ നദിയില്‍ ജലനിരപ്പുയര്‍ന്നിരുന്നു. മാതാവ് ഓമന പെരുനാട് പോസ്റ്റ് ഓഫീസിലെ ആര്‍.ഡി ഏജന്‍റാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...