കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിന് ചെങ്ങന്നൂരില്‍ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പഞ്ചായത്ത് – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സംഘടനയെ ശക്തമാക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ കെ.പി.സി.സി. ഭാരവാഹികൾക്കുള്ളതെന്ന് വൈസ് പ്രസിഡന്റ് പി സി.വിഷ്ണുനാഥ്.

കെ.പി.സി.സി വൈസ് പ്രസിഡൻറായി നിയമിച്ച ശേഷം ആദ്യമായി ചെങ്ങന്നൂരിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഇതുവരെയും വളരെ ആത്മാർത്ഥയായി നിർവഹിക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. പുതിയ സ്ഥാനത്തും അങ്ങനെ തന്നെയായിരിക്കും. രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളുമായി  ബന്ധപ്പെട്ട് പ്രതിഷേധം നടക്കുമ്പോള്‍ കോൺഗ്രസ്സിനു വലിയ ഉത്തരവാദിത്വങ്ങളാണ് നിർവഹിക്കുവാനുള്ളത്. അതുകൊണ്ട് തന്നെ ഈ പ്രത്യേക സന്ദർഭത്തിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നാട്ടു പോകുമെന്നും പി സി.വിഷ്ണുനാഥ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...