കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കാരുണ്യ സ്മൃതി സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : രാഷ്ട്രീയ – സാമൂഹ്യ മേഖലയിൽ കാരുണ്യത്തിന്റെ കൈയ്യെപ്പ് പതിപ്പിച്ച നേതാവായിരുന്നു കെ. എം. മാണി എന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് വൈസ് പ്രസിഡന്റ് അഭി. ഡോ. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കാരുണ്യ സ്മൃതി സംഗമം കടമാൻകുളം ബഥനി ദിവ്യകാരുണ്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരിയിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോ ഇലഞ്ഞിമൂട്ടിൽ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ മത്തായി, ജനറൽ സെക്രട്ടറി ജോജി പി. തോമസ്, ട്രഷറാർ അഡ്വ. സന്തോഷ് തോമസ്, ബെന്നി കറ്റോട്, നിയോജക മണ്ഡലം പ്രസിഡന്റ് ചാൾസ് ചാമത്തിൽ, മനോജ് മഠത്തുമൂട്ടിൽ, നെബു തങ്ങളത്തിൽ, മാത്യു സി. എബ്രഹാം എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...