കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ കാവി വത്കരണത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും പാഠപുസ്തകങ്ങളില്‍ വര്‍ഗ്ഗീയത കുത്തിനിറയ്ക്കുന്നത് പ്രതിഷേധാര്‍ഹമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ  ഭാഗമായി രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംവാദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, കെ.എസ്.യു സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനര്‍ തൗഫീക്ക് രാജന്‍ എന്നിവര്‍ സംവാദ സദസ്സില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

മനോഷ് ഇലന്തൂര്‍, ലിനു മാത്യു മാളേത്ത്, നാസര്‍ തോണ്ടമണ്ണില്‍, അജിത് മണ്ണില്‍, പി.കെ ഇക്ബാല്‍, മുഹമ്മദ് റാഫി, ഫാത്തിമ സുലൈമാന്‍, ജോയമ്മ സൈമണ്‍, ബിജു മലയില്‍, അസ്ലം. കെ. അനൂപ്, ഷെഫിന്‍ ഷാനവാസ്, കാര്‍ത്തിക് മുരിംഗമങ്കലം, അഖില്‍ സന്തോഷ്, ഷാനി കണ്ണങ്കര, ഷിഹാബ് വലഞ്ചുഴി, ഏബല്‍ ബിജു, ബിജോ. ബി, എസ്. സഹീര്‍, ഷോണ്‍ വിളവിനാല്‍, പ്രേം മൈലപ്രാ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെഡ് അലർട്ട് ആയതിനാൽ കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

0
കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍...

അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

0
കൽപ്പറ്റ : വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ...

മണിമലയാര്‍ കവിഞ്ഞൊഴുകുന്നു : മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്

0
മല്ലപ്പള്ളി : മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്. സ്വകാര്യ ബസ്...

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു , ഓറഞ്ച് യെല്ലോ അലർട്ടുകളുള്ള നദികളുടെ വിവരങ്ങൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു....