കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്ത് പി ചിദംബരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്ത് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇരട്ട ജിഎസ്ടി ഘടനയെ സ്വാഗതം ചെയ്യുന്നു.എന്നാൽ ഏറെ വൈകിയാണ് മാറ്റമെന്നും ചിംദംബരം പറഞ്ഞു. നല്ല തീരുമാനമാണെങ്കിൽ പോലും എട്ട് വർഷം എന്നത് വൈകി പോയി എന്നാണ് അദേഹത്തിന്റെ പ്രതികരണം. നേരത്തെയെടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് പി ചിദംബരം പറഞ്ഞു. ഇരട്ട നികുതി ഘടനയിലൂടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുന്ന സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകൾ മാത്രമാകും ഇനിയുണ്ടാവുക. പന്ത്രണ്ട്, ഇരുപത്തിയെട്ട് ശതമാനം സ്ലാബുകൾ ഒഴിവാക്കി.

ഇരട്ട നികുതി ഘടന സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അൾട്രാ ഹൈടെംപറേച്ചർ മിൽക്, 33 ജീവൻ രക്ഷാമരുന്നുകൾ, റൊട്ടി,ചപ്പാത്തി,പൊറോട്ട, പനീർ,കടല, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് എന്നിവയെയാണ് ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയത്. സാധാരണക്കാരെ മുൻനിർത്തിയുള്ള നടപടിയെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....