ശ്രീ എമ്മിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ സി.പി.എം-ആര്‍.എസ്.എസ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെ : പി. ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീ എം ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയ ആചാര്യനെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. സംഘർഷം ഒഴിവാക്കാനാണ് ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ ആർ.എസ്.എസുമായി ചർച്ച നടത്തിയത്. ആ ചർച്ചയെ ആര്‍.എസ്.എസ് ബാന്ധവം ആയി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ശ്രീ എമ്മുമായി കോൺഗ്രസും മുസ്ലീം ലീഗും സഹകരിച്ചിട്ടുണ്ട്. നിലവിലെ വിവാദത്തിന് പിന്നിൽ ജമാ അത്തെ ഇസ്‌ലാമിയാണെന്നും പി. ജയരാജൻ ആരോപിച്ചു.

നാടിന്‍റെ സമാധാനത്തിന് വേണ്ടി ആര് മുന്‍കയ്യെടുത്താലും അവരോട് സി.പി.എം സഹകരിക്കും. നാടിന്‍റെ സമാധാനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആര്‍.എസ്.എസിന്‍റെ മതരാഷ്ട്ര വാദത്തോട് കടുത്ത വിയോജിപ്പാണ് സി.പി.എമ്മിനുള്ളത്. ആര്‍.എസ്.എസ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തിലെ ജനങ്ങളെ അണിനിരത്തുന്നതില്‍ മുന്‍പന്തിയിലുള്ള പാര്‍ട്ടിയാണ് സി.പി.എം. എന്താണ് കോണ്‍ഗ്രസിന്‍റെ അവസ്ഥ. കോണ്‍ഗ്രസ് ബി.ജെ.പിമായിട്ടും കൂട്ട് കൂടുമെന്നും ജയരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...