ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല ; കെപിസിസി ആസ്ഥാനത്ത് ഉള്‍പ്പെടെ പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘വാഴയ്ക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ‘സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ’ എന്ന പേരിലാണ് പോസ്റ്റര്‍. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലാണ്. കെപിസിസി ആസ്ഥാനത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്തെ പോസ്റ്റര്‍ നീക്കം ചെയ്തുവെങ്കിലും നഗരത്തില്‍ പലയിടങ്ങളിലായി പോസ്റ്ററുകളുണ്ട്.

മൂവാറ്റുപുഴ സീറ്റ് ജോസഫ് വാഴയ്ക്കന് നല്‍കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസുമായി വച്ചുമാറുകയാണെങ്കില്‍ വാഴയ്ക്കന് മറ്റൊരു സീറ്റ് നല്‍കുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ ഉണ്ടായ അതൃപ്തിയെ തുടര്‍ന്ന് സീറ്റ് വാഴയ്ക്കന് നല്‍കാന്‍ തീരുമാനം എടുക്കുന്നതിന് ഇടയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പ് , സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു : എംഎ...

0
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിർണയത്തിലും, പ്രചാരണത്തിലും പാളിച്ചകൾ പറ്റിയെന്ന്...

നാഷണല്‍ പാര്‍ക്കില്‍ കാട്ടുപോത്തിന്റെ ആക്രമണം

0
വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ...

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...