അസംഘടിത മേഖലയിലെ തൊഴിലാളികളെ ഈ എസ്സ് ഐ പരിധിയിൽ ഉൾപ്പെടുത്തണo : കെ.പി.സി.സി അംഗം പി.മോഹൻ രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അസംഘടിത മേഖലയിലെ തൊഴിലാളികളെ ഈഎസ്സ്ഐ പരിധിയിൽ ഉൾപ്പെടുത്തണo. ലേബർ കാർഡ് കാലാകാലങ്ങളിൽ നൽകുവാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും തടി വെട്ടി കയറ്റ് മേഖല അടക്കമുള്ള ജോലികൾ ചെയ്യുന്നവർക്ക് ജോലി ലഭ്യത കുറവ് ഉള്ള സമയത്ത് സംരക്ഷണ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും കെ.പി.സി.സി അംഗം പി.മോഹൻ രാജ് ആവശ്യപ്പെട്ടു.

ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ എൻ റ്റി യു സി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ആർ.സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ, പി.കെ മുരളി, എ.ജി ആനന്ദൻ പിള്ള , അനീഷ് ഗോപിനാഥ്, സി.പി ജോസഫ്, ഉഷാകുമാരി തുലാപ്പള്ളി, സുന്ദരൻ നായർ, പി.വി ഏബ്രാഹാം, റഞ്ചി പതാലിൽ, ജോൺ മുണ്ടപ്പള്ളിൽ, ജോർജ് കുട്ടി, സജി കുടപ്പന,  മുരളി മേപ്രത്ത്, രാജൻ പിള്ള , അബ്ദുൾ ഖാദർ മണിയാർ തുടങ്ങിയവർ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...