കൊല്ലം: പിഎംശ്രീ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പി പ്രസാദ്. പി എം ശ്രീ നടപ്പാക്കാൻ പറ്റില്ല എന്ന് പറയാൻ എന്തുകൊണ്ടാണ് ലീഗിൻറെ നേതാവ് കൂടിയായ ഷംസുദ്ദീന് കഴിയാത്തതെന്ന് പി പ്രസാദ് ചോദിച്ചു. ദേശീയ വിദ്യാഭ്യാസ നയം ഞങ്ങളുടെ ആശയമാണ് എന്ന് ആർഎസ്എസ് പറയുന്നു എന്നിട്ടും ഇത് നടപ്പാക്കാൻ എന്തിന് മുന്നോട്ടുപോകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ആർഎസ്എസ്സിന്റെ ബിഗ് പ്രോജക്ട് ആണ് ഇത് എന്ന് പറഞ്ഞത് മാത്യുക്കുഴൽ നാടൻ ആണ്. അറബിക്കടലിലേക്ക് എറിയും എന്ന് നിങ്ങൾ തന്നെയാണ് പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ പറഞ്ഞത്. പദ്ധതി കേരളം നടപ്പിലാക്കിയിട്ടില്ലെന്ന് 2026 മെയ് എട്ടിന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. ഷംസുദ്ദീൻ പി എം ശ്രീയുടെ അംബാസിഡർ ആകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ സർക്കാർ മരവിപ്പിച്ച പദ്ധതിയാണ് പി എം ശ്രീ ഞങ്ങൾ ആരും ആർഎസ്എസിനെ അനുകൂലിക്കാൻ പോയിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകില്ല എന്ന് പറയാനുള്ള ആർജ്ജവം കാണിച്ചത് എൽഡിഎഫ് സർക്കാർ പിന്മാറാൻ കഴിയില്ല എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും പി പ്രസാദ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























