ക​യ​ര്‍ മേ​ഖ​ല​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത് 32.5 കോ​ടി രൂപ : പി.​​​​രാ​​​​ജീ​​​​വ്

For full experience, Download our mobile application:
Get it on Google Play

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​വി​​​​ധ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തും ശ​​​​മ്പ​​​​ള പ​​​​രി​​​​ഷ്കരണം ന​​​​ട​​​​പ്പി​​​​ല്‍ വ​​​​രു​​​​ത്തി​​​​യും ഇ​​​​ത്ത​​​​വ​​​​ണ ക​​​​യ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത് 32.5 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി പി.​​​​രാ​​​​ജീ​​​​വ്.​​​​ ക​​​​യ​​​​ര്‍ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​​​​ക്കും സം​​​​ഘ​​​​ങ്ങ​​​​ള്‍​​​​ക്കു​​​​മു​​​​ള്ള സ​​​​ഹാ​​​​യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യാ​​​​ണി​​​​ത്. സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​ന്‍​​​​കം സ​​​​പ്പോ​​​​ര്‍​​​​ട്ട് സ്കീം ​​​​പ്ര​​​​കാ​​​​രം ഇ​​​​ത്ത​​​​വ​​​​ണ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത് 12.5 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ധ​​​​ന​​​​സ​​​​ഹാ​​​​യം. 25,676 ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​​​​ക്കാ​​​​ണ് ഇ​​​​തി​​​​ന്‍റെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ച്ച​​​​ത്.

321 ക​​​​യ​​​​ര്‍ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ള്‍​​​​ക്ക് ഇ​​​​ന്‍​​​​സെ​​​​ന്‍റീ​​​​വ് ഇ​​​​ന​​​​ത്തി​​​​ല്‍ മൂ​​​​ന്ന് കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ക​​​​യ​​​​ര്‍ വ​​​​കു​​​​പ്പ് വ​​​​ഴി വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്. ക​​​​യ​​​​ര്‍​​​​ഫെ​​​​ഡ് വ​​​​ഴി ക​​​​യ​​​​ര്‍ സം​​​​ഭ​​​​രി​​​​ച്ച വ​​​​ക​​​​യി​​​​ല്‍ സം​​​​ഘ​​​​ങ്ങ​​​​ള്‍​​​​ക്ക് ന​​​​ല്‍​​​​കാ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 17.36 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍ 11 കോ​​​​ടി ഇ​​​​തി​​​​ന​​​​കം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ക​​​​യ​​​​ര്‍ വി​​​​ല​​​​യാ​​​​യി ക​​​​യ​​​​ര്‍ കോ​​​​ര്‍​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ന​​​​ല്‍​​​​കാ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 18 കോ​​​​ടി​​​​യി​​​​ല്‍ ഏ​​​​ഴു കോ​​​​ടി ന​​​​ല്‍​​​​കി. വി​​​​പ​​​​ണി വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ഹാ​​​​യ​​​​മാ​​​​യി ര​​​​ണ്ടു കോ​​​​ടി ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു.

ക​​​​യ​​​​ര്‍ ഫാ​​​​ക്ട​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ കൂ​​​​ലി വ​​​​ര്‍​​​​ധ​​​​ന​​​​വും വേ​​​​ത​​​​ന ഘ​​​​ട​​​​ന പ​​​​രി​​​​ഷ്ക്ക​​​​ര​​​​ണ​​​​വും സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​നു​​​​മാ​​​​യി. 60 വ​​​​ര്‍​​​​ഷ​​​​മാ​​​​യി മൂ​​​​ന്നു രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ശമ്പ​​​​ള​​​​മാ​​​​യി നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ല്‍ ഇ​​​​നി​​​​മു​​​​ത​​​​ല്‍ പു​​​​രു​​​​ഷ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​​​​ക്ക് 667 രൂ​​​​പ​​​​യും സ്ത്രീ ​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​​​​ക്ക് 533 രൂ​​​​പ​​​​യു​​​​മാ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന ശ​​​​മ്പ​​​​ളം. പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന ക​​​​യ​​​​ര്‍ മേ​​​​ഖ​​​​ല​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ ദീ​​​​ര്‍​​​​ഘ​​​​കാ​​​​ല അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കി വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

0
കൊച്ചി: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി....

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ...

0
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി...

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് വി കെ സനോജ്

0
ആലപ്പുഴ: ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച്...

പന്തളം മങ്ങാരം ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

0
പന്തളം : എം.എൻ. ഫാമിലി ഫൗണ്ടേഷന്റെയും ഓക്വെൻ ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ്...