തൃശൂര്‍ പൂരം ; പത്മജയുടെ സത്യാഗ്രഹം ആരംഭിച്ചു , സത്യാഗ്രഹമല്ല , അത്യാഗ്രഹമാണ് നടത്തുന്നതെന്ന് സുനില്‍ കുമാര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ പൂരം പ്രചരണ ആയുധമാക്കി യു.ഡി. എഫ്. തൃശൂർ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി പത്മജ വേണുഗോപാൽ സത്യഗ്രഹ സമരം ആരംഭിച്ചു. പത്മജയുടേത് സത്യാഗ്രഹമല്ല അത്യാഗ്രഹമാണെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ച മന്ത്രി ചട്ടലംഘനം നടത്തിയെന്ന് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു.

നിയന്ത്രണങ്ങളില്ലാതെ പൂരം പ്രദർശനം നടത്താൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പ് വേണമെന്നാണ് പത്മജയുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ടാണ് സത്യാഗ്രഹം നടത്തിയത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പൂരം തൃശൂരിൽ പ്രചരണ വിഷയമാവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...