തൃശൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കും : പത്മജ വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് പത്മജ വേണുഗോപാല്‍. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം പിടിക്കുമെന്നും അവര്‍ പറഞ്ഞു. ശുഭപ്രതീക്ഷയിലാണ്, ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ ആളുകളുടെ പ്രതികരണം അത്തരത്തിലാണ്. കഴിഞ്ഞ തവണത്തെ തോല്‍വിക്കു ശേഷവും മണ്ഡലത്തില്‍ സജീവമായിരുന്നു. അതിനാല്‍ പ്രവര്‍ത്തകരും മണ്ഡലത്തിലുള്ളവരും ഒപ്പമുണ്ട്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകരെയും പേരുചൊല്ലി വിളിക്കാനുള്ള ബന്ധമുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നത് പ്രശ്‌നമില്ല. ആരെയും കുറച്ചുകാണുന്നില്ല. ഇത്തവണ ആര് ചിരിക്കുമെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...