ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ജീവനക്കാരൻ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീയെ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരാതിയില്‍ ക്ഷേത്രം ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സ്വദേശിയായ സ്ത്രീ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ക്ഷേത്രത്തിലെ ജീവനക്കാരന്‍ അധിക്ഷേപിച്ചു, ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് പരാതിയിലുള്ളത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അതേസമയം ശ്രീകോവിലിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത പാതയിലൂടെ സ്ത്രീ കയറാന്‍ ശ്രമിച്ചത് തടഞ്ഞതാണെന്ന് ജീവനക്കാരന്റെ വിശദീകരണം. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളുള്ളതിനാല്‍ ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...